nalinakshi-n-82

എഴുകോൺ: കാരുവേലിൽ ഉഷാ മന്ദിരത്തിൽ പരേതനായ കെ. കുമാരന്റെ ഭാര്യ എൻ. നാളിനാക്ഷി (82) നിര്യാതയായി. മക്കൾ: ഉദയൻ, ഉഷാകുമാരി, ഉമേഷ് കുമാർ. മരുമക്കൾ: പരേതനായ മോഹനൻ, അമ്പിളി.