കുണ്ടറ: പഴങ്ങാലം മുണ്ടപ്പള്ളി മേലതിൽ പരേതനായ കെ. കുഞ്ഞുരാമന്റെ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: പി. രമണി, പി. സുലോചന, പി. ലതിക. സഞ്ചയനം നാളെ രാവിലെ 7ന്.