shivarajan-s-96

അഞ്ചൽ: അഗസ്ത്യക്കോട് വടക്കേമേലതിൽ വീട്ടിൽ എസ്. ശിവരാജൻ (96) നിര്യാതനായി. സഞ്ചയനം നാളെ രാവിലെ 8ന്.