sumathi-84

പരവൂർ: നെടുങ്ങോലം സുമതി വിലാസത്തിൽ പരേതനായ അച്യുതന്റെ ഭാര്യ സുമതി (84) നിര്യാതയായി. സഞ്ചയനം 26ന് രാവിലെ 8ന്.