കൊട്ടാരക്കര: വീട്ടിൽ ചാരായം വാറ്റിനായി കരുതിവച്ചിരുന്ന പതിനെട്ട് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര കിഴക്കേത്തെരുവ് പാണമുറ്റം മഠത്തിൽകുഴിവിള വീട്ടിൽ ജോൺസണിനെയാണ്(50) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.