കൊട്ടാരക്കര: വാളകം മുള്ളിയിൽ പണയിൽ പുത്തൻവീട്ടിൽ വൈ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാളകം മാർത്തോമ്മ വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ് കുഞ്ഞുകുഞ്ഞ്, സണ്ണി കുഞ്ഞുകുഞ്ഞ് (ബഹ്റിൻ), സുസമ്മ. മരുമക്കൾ: ജെ.സി. ജോസ്, ആലീസ് സണ്ണി, ബാബു ജോർജ്.