binu-s-48

കൊട്ടാരക്കര: മുസ്ളീം സ്ട്രീറ്റ് വിളയിൽ വീട്ടിൽ (മേക്രോത്ത് വീട്) പരേതനായ ഷാഹുൽ ഹമീദിന്റെ മകൻ എസ്. ബിനു (48, മേക്രോത്ത് ബിനു, മുൻ ഗ്രാമ പഞ്ചായത്ത് അംഗം, ഓവർസിയർ, പി.ഡബ്ളിയു.ഡി, ബ്രിഡ്ജസ്) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: മുഹമ്മദ് സയിം, ഫാത്തിമ സെഹറ.