krishnakurup-83

ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക കൊച്ചുകളീക്കൽ കിഴക്കതിൽ കൃഷ്ണക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: രാധാകൃഷ്ണ കുറുപ്പ് (ഉണ്ണി), ബിനിത ലക്ഷ്മിഅമ്മ, വിജയകൃഷ്ണ കുറുപ്പ് (തമ്പി), വിശ്വലക്ഷ്മി അമ്മ, ജയകൃഷ്ണൻ (കുട്ടൻ). മരുമക്കൾ: രാജലക്ഷ്മിപിള്ള, രാധാകൃഷ്ണപിള്ള, അനിൽകുമാർ, കാവേരി ജയകൃഷ്ണൻ.