കല്ലട: കടപുഴ കോയിക്കൽ ഭാഗം സരസ്വതി മന്ദിരത്തിൽ പരേതനായ കുട്ടൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻപിള്ള, ജയശ്രീ, പരേതനായ രാധാകൃഷ്ണപിള്ള. മരുമക്കൾ: ഉഷാകുമാരി, ഗോപാലകൃഷ്ണപിള്ള, സരസ്വതിഅമ്മ. സഞ്ചയനം 26ന് രാവിലെ 8ന് സിനിമാപറമ്പ് ജി.കെ. മന്ദിരത്തിൽ.