babykutty-k-68

മു​ഖ​ത്ത​ല: ന​ടു​വി​ല​ക്ക​ര ഇ​ട​ത്ത​നവി​ള വീ​ട്ടിൽ റി​ട്ട​. എ​ക്‌​സൈ​സ് അ​ഡീ​ഷ​ണൽ പ്രി​വന്റീ​വ് ഓ​ഫീ​സർ കെ. ബേ​ബിക്കു​ട്ടി (68) നിര്യാതനായി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് മു​ഖ​ത്ത​ല സെന്റ് ജോർജ് ഓർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​ സെമിത്തേരിയിൽ. ഭാര്യ: ടി.കെ. ഏ​ലി​യാ​മ്മ (ജോ​ളി, ടി.കെ.എം എൻ​ജി. കോ​ളേജ് റി​ട്ട. അ​ക്കൗ​ണ്ട് ഓഫീ​സ​ർ, കൊ​ല്ലം). മ​ക്കൾ: ജി​ബിൻ.കെ. ബേ​ബി (എ​യർ​പോർ​ട്ട്‌​ അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ, മ​ധു​ര), ജി​ഷാ.കെ. ബേ​ബി (ഹി​ന്ദു​സ്ഥൻ ലാ​റ്റെക്‌​സ് ലി​മി​റ്റ​ഡ്, തി​രു​വ​ന​ന്ത​പു​രം). മ​രു​മ​ക്കൾ: അ​ഗ​സ്റ്റി​നോ​സ് (എ​ച്ച്.എസ്.എ​സ് അദ്ധ്യാപകൻ, സർവോ​ദ​യാ വി​ദ്യാ​ല​യം, തി​രു​വ​ന​ന്ത​പു​രം), മീ​നു.എം. കോ​ശി.