ശാസ്താംകോട്ട: കോവൂർ പാട്ടുപുര തെക്കതിൽ അബ്ദുൽ അസീസ് (64) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഷീദ. മക്കൾ: അജ്മൽ, അഫ്സൽ, അംജത. മരുമക്കൾ: ഷഹ്റ, ഫാത്തിമ, മുസ്തഫ.