കരുനാഗപ്പള്ളി നമ്പരുവികാല എം.എസ് മന്ദിരത്തിൽ (മുല്ലശേരിൽ കിഴക്കതിൽ) മധുസൂദനൻ (70) നിര്യാതനായി. ഭാര്യ: സുധർമ്മ. മക്കൾ: എസ്. മഞ്ജു, എം. മനോജ്, എസ്. സഞ്ജു. മരുമക്കൾ: മധു, രേണുക, മനോജ്.