കരുനാഗപ്പള്ളി: വള്ളിക്കാവ് വളവിൽ വീട്ടിൽ രാധാകൃഷ്ണന്റെ ഭാര്യ ശാന്തിമതി (62) ചെന്നൈയിൽ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വള്ളിക്കാവിലെ വീട്ടുവളപ്പിൽ. മക്കൾ: ലൈല, ലിജി, ലക്ഷ്മി. മരുമക്കൾ: ഗോപാലകൃഷ്ണൻ, അബിതാപ്, മൊബിൻ മോഹൻ. സഞ്ചയനം 30ന് രാവിലെ 7ന്.