janamma-p-87

ഇടമുളയ്ക്കൽ: വാഴോട്ട് പി.ജെ ഭവനിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ പി. ജാനമ്മ (87) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രകാശിനി, രാജേന്ദ്രൻ, സുരേന്ദ്രൻ, മോഹൻദാസ്, പ്രസന്ന, പരേതയായ പ്രശാന്തിനി. മരുമക്കൾ: സത്യശീലൻ, സരസമ്മ, സിന്ധു, സിന്ധു, പരേതനായ ദേവീദാസ്, സുധാകരൻ.