കിഴക്കേകല്ലട: ഓണമ്പലം രണ്ടുറോഡ് സിബി ഭവനത്തിൽ സെബാസ്റ്റ്യൻ (67, ടി.കെ ബ്രദേഴ്സ് തങ്കച്ചൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: സിബി, സിൻഞ്ചു. മരുമകൾ: ആൻസി.