paripally-police


ഒരു വയറൂട്ടാം വിശപ്പകറ്റാം പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണപ്പൊതിയുമായി കൊല്ലം അമൃതയിലെ സ്റ്റുഡന്റ് പൊലീസ്. എസ്.പി.സി കേഡറ്റുകളുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യുന്നത്

വീഡിയോ:ശ്രീധർലാൽ. എം. എസ്