കൊട്ടിയം (9-5): പഴകുളം മുതൽ വാഴപ്പള്ളി വരെ.
ശക്തികുളങ്ങര (9-1): മഠത്തിൽ ട്രാൻസ്ഫോർമർ പരിധി.
പെരുമ്പുഴ (9-5): ചെക്കാലമുക്ക്, വൈരമൺ ഫസ്റ്റ്.
കുണ്ടറ (9-6): കുമ്പളം ബസ് സ്റ്റാൻഡ്, കല്ലുവിള.
കിളികൊല്ലൂർ (9-5.30): ഷാപ്പ്മുക്ക്, നൂർജഹാൻ, പള്ളിവിള, വി.ആർ.എസ് മുക്ക്, കുന്നുംപുറം, വണ്ണാമല.
പരവൂർ (8-5): വിനായകർ, പ്രസന്ന, നെടുങ്ങോലം, കെഡ്സ്, നെടുങ്ങോലം ആശുപത്രി, പാറയിൽക്കാവ്, പുന്നമുക്ക്, റേഷൻകട, കൊച്ചാലുംമൂട്, പുത്തൻവിള, കിഴക്കിടം, കുറുപ്പ്, പണയിൽക്കാവ്, പ്രവാസി, മുന്നാഴിമുക്ക്, ആയിരവില്ലി, കൂനയിൽ റീഡിംഗ് റൂം.