കരുനാഗപ്പള്ളി: മരുതൂർ കുളങ്ങര തെക്ക് പൊൻകുന്നിൽ വീട്ടിൽ പരേതനായ പപ്പുക്കുട്ടി വൈദ്യന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (95) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയൻ, ബോബൻ, നാജ, ബിജു, നാൻസി, സതി. മരുമക്കൾ: വത്സല, ലീലാമ്മ, മദനമോഹനൻ, പരേതനായ ധർമ്മരാജൻ, സുഗതൻ, ഹരിലാൽ. മരണാനന്തര കർമ്മങ്ങൾ ജൂൺ 7ന്.