ponnamma-amma-84

തൊടിയൂർ: പുലിയൂർവഞ്ചി തെക്ക് വാഴോലിത്തറയിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ പൊന്നമ്മഅമ്മ (84) നിര്യാതയായി. മക്കൾ: വാമദേവൻപിള്ള, സുശീലഅമ്മ, രാധാമണിഅമ്മ, ചന്ദ്രൻപിള്ള, രാമകൃഷ്ണപിള്ള. മരുമക്കൾ: മണിഅമ്മ, തുളസീധരൻപിള്ള, ഗോപിനാഥക്കുറുപ്പ്, അമ്പിളി. സഞ്ചയനം 27ന് രാവിലെ 8ന്.