തേവലക്കര: പടിഞ്ഞാറ്റക്കര തേവേലിൽ പരേതനായ ചെല്ലപ്പനാചാരിയുടെ ഭാര്യ സരോജിനി അമ്മാൾ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: പൊന്നമ്മ, ശശിധരൻ, സോമസുന്ദരൻ, വസന്ത, വേണുഗോപാൽ, ഉഷ, അനിൽകുമാർ, ശ്രീകുമാർ. മരുമക്കൾ: പരേതനായ തുളസീധരൻ, ജയശ്രീ, അജിത, പരേതനായ കൃഷ്ണൻകുട്ടി, വിമല, ശിവരാജൻ, മഞ്ജു, ദീപ്തി. സഞ്ചയനം 30ന് രാവിലെ 7.30ന്.