ചാത്തന്നൂർ: കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിലേക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ച് വിവിധ സംഘടനകൾ. ജെ.സി.ഐ ചാത്തന്നൂർ റോയലിന്റെ വകയായി മെഡിക്കൽ ബെഡ്, എയർബെഡ് എന്നിവ എത്തിച്ചുനൽകി. നടയ്ക്കൽ ഗാന്ധിജി ആർട്സ് സ്പോർട്ട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ വകയായി സാനിറ്റൈസറും മാസ് സാനിറ്റൈസിംഗ് സ്പ്രേയറുമാണ് നൽകിയത്.