പാവുമ്പ തെക്ക്: മറ്റത്ത് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭവാനി (85) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം കൊവിഡ് മാനദണ്ഡം അനുസരിച്ച് വീട്ടുവളപ്പിൽ നടത്തി. മക്കൾ: ഉദയമ്മ, ഗീത, ഉദയൻ, സുധർമ്മ, സുധ, സുജാത. മരുമക്കൾ: സുകുമാരൻ, രഘു, അമ്പിളി, രവി, സുഗരാജൻ, അനിൽകുമാർ.