anil-kumar-49

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര വിളയിൽ കുറ്റിക്കാട്ട് വീട്ടിൽ (ശ്രീശൈലം) പരെതനായ രാമചന്ദ്രൻ പിള്ളയുടെയുടെയും സുമതിയുടെയും മകൻ അനിൽ കുമാർ (49) നിര്യാതനായി. ഭാര്യ: രാജി. മക്കൾ: വൈഗ, ആദി കൃഷ്ണ.