bindu-baiju-38

ചണ്ണപ്പേട്ട: ഇളവൂർ ചരുവിള പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ ബിന്ദു ബൈജു (38) കുവൈറ്റിൽ കൊവിഡ് ബാധിച്ച് മരിച്ചു. 15 വർഷമായി കുവൈറ്റിൽ നഴ്സായി ജോലി നോക്കുകയായിരുന്നു. പിതാവ്: സാമുവേൽ. മകൻ: ഗോഡ്സൺ ബൈജു.