somarajan-67

കരുനാഗപ്പള്ളി: ഇടക്കുളങ്ങര മീനത്തയിൽ സോമരാജൻ (67) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സമീഷ്, സജീഷ്, സനുഷ. മരുമക്കൾ: അഭിരാമി, ആർദ്ര, അനിൽ കുമാർ.