ഓച്ചിറ: മേമന സൗത്ത് പുങ്കുഴിയിൽ വേണുഗോപാലപിള്ള (67) നിര്യാതനായി. ഭാര്യ: അനില. മക്കൾ: അരുൺ.വി. ഗോപാൽ, അതിര. മരുമക്കൾ: വിസ്മയ, മനു ജയപ്രകാശ്.