kulsam-beevi-73

ചവറ: പന്മന മാമ്പുഴേത്ത് വടക്കത്തിൽ (ബെസ്റ്റ് വില്ല), റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ ഹാജി ഇല്ല്യാസ് കുഞ്ഞിന്റെ ഭാര്യ കുലുസം ബീവി (73) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നൂർജഹാൻ, ഖമർബാൻ, അൻസറുദ്ദീൻ (മാനേജിംഗ് ഡയറക്ടർ, ബെസ്റ്റ് ബിൽഡേഴ്‌സ്,കരുനാഗപ്പള്ളി), ബദറുദ്ദീൻ (ഹെൽത്ത് ഇൻസ്‌പെക്ടർ, പിറവം റോഡ് ). മരുമക്കൾ: അബ്ദുൾറഹീം (ബെസ്റ്റ് ബിൽഡേഴ്‌സ് ), ജമാൽ (നാജിദാ സാമിൽ, വെറ്റമുക്ക് ), ഷെബീന, ജുമൈല.