ഉമയനല്ലൂർ: പട്ടരുമുക്ക് ദിലീപ് ഭവനത്തിൽ ഗോപിനാഥൻ ആചാരി (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കൾ: ദിലീപ്, ദീപ, ദീപ്തി. മരുമക്കൾ: രമ്യ, അനിൽകുമാർ, ഗിരീഷ് കുമാർ