muhamed-kunj-69

പന്മന: വടുതല വെള്ളയിൽ പടിഞ്ഞാറ്റതിൽ മുഹമ്മദ് കുഞ്ഞ് (69) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: ഷഹുബാനത്ത്, ഷാഹുൽ. മരുമക്കൾ: മുഹമ്മദ് റഫീക്ക്, സുമയ്യ.