saraswathi-pillai-pk-8

ശാസ്താംകോട്ട: പോരുവഴി അമ്പലത്തുംഭാഗം രാധാ വിലാസത്തിൽ പരേതനായ കെ. ഗോപിനാഥൻ പിള്ളയുടെ ഭാര്യ പി.കെ. സരസ്വതിപിള്ള (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ആർ.ജി. രമാദേവിപിള്ള, ആർ.ജി. വിജയകുമാരിപിള്ള, ആർ.ജി. ഗോപാലകൃഷ്ണപിള്ള, ആർ.ജി. വിജയകുമാരൻപിള്ള, പരേതനായ ആർ.ജി.രാധാകൃഷ്ണപിള്ള. മരുമക്കൾ: എൽ. ബിന്ദു, എസ്. ശാന്തകുമാർ, ആർ. രഘു, ബി. ശ്രീരേഖ, സി.എസ്. രശ്മി.