ഓയൂർ: തിരുവനന്തപുരം വട്ടിയൂർക്കാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി വികാരിയും പൂയപ്പള്ളി ചെങ്കുളം തേക്കിൻകാട്ടിൽ വീട്ടിൽ യോഹന്നാൻ കട്ടിയുടെയും മേരിയുടെയും മകൻ ഫാ. മാത്യു ജോൺ (36) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കട്ടച്ചൽ മാർ ബർസൗമ ഓർത്തഡോക്സ് പുത്തൻപള്ളി സെമിത്തേരിയിൽ. ഭാര്യ: സിജി മാത്യു. മക്കൾ: ആബേൽ, ആൽബിൻ, ആബിയ.