ഈസ്റ്റ്കല്ലട: തെക്കേമുറി ലോട്ടസ് ഹൗസിൽ ഗ്രിഹരി പോൾ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തെക്കേമുറി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജയിനമ്മ.