പെരുമ്പുഴ: പുനുക്കന്നൂർ കുളങ്ങരക്കൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (93) നിര്യാതയായി. മക്കൾ: രാജമ്മഅമ്മ, സരസ്വതിഅമ്മ, രാധാമണിഅമ്മ, ഉഷാകുമാരി, വസന്തകുമാരി, ശോഭ, മല്ലിക, വേലായുധൻപിള്ള, ഗീതാകുമാരി, സുരേഷ്. മരുമക്കൾ: ശിവദാസൻപിള്ള, ശിവശങ്കരപ്പിള്ള, പരേതനായ അരവിന്ദാക്ഷൻപിള്ള, പരേതനായ വാസുദേവൻപിള്ള, ദാമോദരൻപിള്ള, വാസുദേവൻപിള്ള, ഉമാമഹേശ്വരൻപിള്ള, ഉഷാകുമാരി, പരേതനായ മോഹനൻപിള്ള, വിജയകുമാരി.