അയിരൂർ: കാഞ്ഞിറ്റുകര മലമ്പാറ വീട്ടിൽ ജനാർദ്ധനൻ (തങ്കപ്പൻ - 85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദ. മക്കൾ: മോഹനൻ, സുമാദേവി, ശിവദാസ്, പരേതനായ ഹരിദാസ്. മരുമക്കൾ: ശോഭ, ഷീജ, സതീഷ്, സൗമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.