കൊല്ലം: മങ്ങാട് ഹസീന മൻസിലിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആബിദാ ബീവി (77) നിര്യാതയായി. മക്കൾ: സുബൈർ, നിസാമുദ്ദീൻ, ഷിഹാബുദ്ദീൻ, ഹസീന, നൗഷാദ്. മരുമക്കൾ: അബ്ദുൽ റഹിം, താഹിറ, ഫൗസിയ, ഷീബ, ഷിബിന.