കോക്കാട്: സരസ്വതി മന്ദിരത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ഗൗരിഅമ്മ (99) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലളിതക്കുട്ടിഅമ്മ, മാലതിക്കുട്ടിഅമ്മ, രാധാമണി, വിശ്വനാഥൻ നായർ, പരേതയായ സരസമ്മ. മരുമക്കൾ: ജയപ്രകാശ്, ബാലകൃഷ്ണപിള്ള, ശ്രീലത, പരേതരായ ഭാസ്കരൻ നായർ, മോഹനൻപിള്ള. സഞ്ചയനം 27ന് രാവിലെ 8ന്.