പരവൂർ: കോട്ടപ്പുറം നന്മ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ, പച്ചക്കറി കിറ്റ്, പോഷകാഹാരങ്ങൾ മുതലായവ വിതരണം ചെയ്തു. അസോസിയേഷൻ പരിധിയിലെ 150 കുടുംബൾക്കാണ് സാധനങ്ങൾ എത്തിച്ചുനൽകിയത്.