ramaswamipilla-j-67

തിരുവനന്തപുരം: പേട്ട കൈതമുക്ക് തേങ്ങാപ്പുര ലെയ്ൻ ലക്ഷ്മിഭവനിൽ ജെ. രാമസ്വാമിപിള്ള (67) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ്, ലക്ഷ്മി, ലേഖ. മരുമക്കൾ: ഗോകുൽ, അശ്വതി, വിനോദ്.