കൊല്ലം: ദേശീയ കർഷകസമിതിയുടെ നേതൃത്വത്തിൽ നാളെ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിക്കും. വൈകിട്ട് 5.30ന് തൊഴിലാളികൾ വീടുകൾക്ക് മുന്നിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കും.