എഴുകോൺ: പേഴൂക്കോണം കൊച്ചുകളീക്കൽ വീട്ടിൽ സി. യോഹന്നാൻ (ജോയി- 69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി. പൊന്നമ്മ. മക്കൾ: സി.വൈ. ബിനോദ്, സി.വൈ. ബിനോയി. മരുമക്കൾ: പ്രിൻസി, ലിറ്റി.