കോട്ടുവൻകോണം: പരവൂർ കൂനയിൽ നാഗരുകാവ് ജംഗ്ഷൻ കാവിന്റെ തെക്കത് വീട്ടിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (76) നിര്യാതയായി. മക്കൾ: സുരേഷ് പിള്ള, സുഷമ, സുനിൽ കുമാർ. മരുമക്കൾ: സതി, രാജേന്ദ്രക്കുറുപ്പ്, ലതിക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.