കോയിവിള: തയ്യിൽ കിഴക്കതിൽ പരേതനായ സേവ്യറിന്റെ ഭാര്യ ഗ്രേസി (76) നിര്യാതയായി. മക്കൾ: ഉഷ സേവ്യർ, അനിൽ സേവ്യർ, സുനിൽ സേവ്യർ. മരുമക്കൾ: എ.വി. തോമസ് (റിട്ട. എസ്.ഐ, ടെലി കമ്മ്യൂണിക്കേഷൻ), സോജ അനിൽ, ഷെർളി സുനിൽ.