പുത്തൂർ: പ്ലാവിള പുത്തൻവീട്ടിൽ (കല്ലുമ്പുറം) പുരുഷന്റെ ഭാര്യ കെ.ജി. ശകുന്തള (65) നിര്യാതയായി. മക്കൾ: എൻ.എസ്. ഷിബു, എൻ.എസ്. ഷീന. മരുമക്കൾ: എസ്. കല, കെ.ജി. പ്രമോദ്. സഞ്ചയനം 30ന് രാവിലെ 7ന്.