ramachandran-n-82

ചാത്തന്നൂർ: താഴം തെക്ക് കോതേരി പുത്തൻവിള വീട്ടിൽ എൻ. രാമചന്ദ്രൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ജയപ്രകാശ്, ഗീതാകുമാരി, ശോഭ. മരുമക്കൾ: ശ്രീലേഖ, തുളസീധരൻ, റൂബി. സഞ്ചയനം 28ന് രാവിലെ 7ന്.