കൊട്ടാരക്കര: ടൗൺ യു.പി സ്കൂളിലെ രണ്ടാം ക്ളാസ് വിദ്യാർത്ഥികൾക്ക് സ്കൂൾ യൂണിഫോമും പാഠ പുസ്തകങ്ങളും ഭക്ഷ്യ കിറ്റുകളും ഇന്ന് രാവിലെ വിതരണം ചെയ്യും. രാവിലെ എത്തി ഇവ ഏറ്റുവാങ്ങണമെന്ന് സ്കൂൾ പി..ടി.എ പ്രസിഡന്റ് അറിയിച്ചു.