കടയ്ക്കൽ: മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് കൊട്ടാരക്കര താലൂക്കിലെ സഹകരണ ബാങ്കുകൾ 1,27,39267 രൂപ സംഭാവന ചെയ്തതായി കൊട്ടാരക്കര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്.വിക്രമൻ,അസി.രജിസ്ട്രാർ എൻ.വിനോദ്കുമാർ എന്നിവർ അറിയിച്ചു. ചിതറ ബാങ്ക് 11,25000 കടയ്ക്കൽ ബാങ്ക് 10,89,178, കരീപ്ര ബാങ്ക് 76,7319., തുടയന്നൂർ ബാങ്ക് 7, 61, 250 ,നിലമേൽ ബാങ്ക് 7,35,000 , പൂവറ്റൂർ ഈസ്റ്റ്,വെളിനല്ലൂർ,വെട്ടിക്കവല, ബാങ്കുകൾ 7 ലക്ഷം രൂപ വീതവും സംഭാവന നൽകി.
.