ക​ന്റോൺ​മെന്റ് (9​ - 5.30): ഗു​രു​ദേ​വ്, സ്വാ​മി​നാ​ഥൻ, അ​മൃ​ത​കു​ളം 2, ജ​സ്റ്റിൻ, ഡ​യ​റി ഫാം, നാ​ലു​കു​റ്റി, കമ്പിയി​ട്ട​ഴി​കം.

പെരുമ്പുഴ (9-5): പ്ലാക്കോട്, മിനി, കരീപ്ര 1

പള്ളിമുക്ക് (9-5): മുള്ളുവിള, പാലത്തറ, ഉദയ ഓയിൽമിൽ, കൗസ്തുഭം, വള്ളുവൻതറ, ബൈപ്പാസ്, കിംഗ്ഫിഷർ, അഷ്ടമുടി, മേവറം, വെളിയിൽക്കുളങ്ങര, നടയിലക്കാവ്, എ.കെ.ജി, കുന്നത്താൻവേളി, കുന്നത്താൻവേളി മാർക്കറ്റ്. കുണ്ടറ (9-6): കുമ്പളം ബസ് സ്റ്റാൻഡ്, കേരളപുരം റെയിൽവേ ഗേറ്റ്, കേരളപുരം സാമിൽ, വരട്ടുചിറ.