janakiamma-84

കുണ്ടറ: സ്റ്റാർച്ച് ഫാക്ടറിക്ക് സമീപം മധു വിലാസത്തിൽ പരേതനായ കെ. ഗോപാലപിള്ളയുടെ ഭാര്യ ജാനകിഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജി. മധുസൂദനൻപിള്ള, ജി. മദനൻപിള്ള. മരുമകൾ: നിർമ്മലപിള്ള.