മൈലോട്: പടിഞ്ഞാറ്റതിൽ പരേതനായ രാഘവന്റെയും സുശീലയുടെയും മകൻ ആർ. സുനിൽ (46) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. രജിത (അദ്ധ്യാപിക, എൽ.പി.ജി.എസ്, വെളിയം). മക്കൾ: അശ്വിൻ, ആദിത്യൻ. സഞ്ചയനം 26ന് രാവിലെ 10ന്.