പെരുമ്പുഴ: പുനുക്കന്നൂർ കൃഷ്ണഭവനത്തിൽ കെ. അരവിന്ദാക്ഷൻ (81) നിര്യാതനായി. ഭാര്യ: പരേതയായ കൃഷ്ണകുമാരി. മക്കൾ: രാകേഷ് കുമാർ (വാട്ടർഅതോറിട്ടി), റീനഅരവിന്ദ് (അദ്ധ്യാപിക, സെന്റ് ജൂഡ് ഹൈസ്‌കൂൾ), പരേതയായ രേഖഅരവിന്ദ്. മരുമക്കൾ: കവിതരാകേഷ്, എസ്. ശ്രീകുമാർ (ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ്).